Sunday, January 15, 2012

മഴയിലേക്ക്.....................

കവിത

പ്രജിഷ ഷൊര്‍ണൂര്‍

ഈര്‍പ്പം
മഴ
എനിക്ക് എവിടെയോ വെച്ച്
നഷ്ടപ്പെട്ട ഞാന്‍തന്നെ ആണ് .

ഇന്നും ചിലപ്പോഴൊക്കെ
മഴയറിയുംമ്പോള്‍
എത്ര ദൂരമെന്നറിയാതെ
എന്നിലെ നീയും ഞാനും
കുടയെടുക്കാതെ വെറുതേ നനയാനിറങ്ങും

No comments:

Post a Comment