THIRUVATHIRA
തൊഴുവാനൂര്‍
Saturday, November 1, 2014
Wednesday, June 13, 2012
കവിത--പ്രജിഷ
സ്വപ്ങ്ങളാണെന്റെ
ഉടയാടകള്‍
അവ വെറും സ്വപ്നങ്ങളായി മാത്രമെന്റെ
ശരീരതിലനിയേണ്ടി
വരുമ്പോള്‍
കനലുകലെന്നെ പുല്കുന്നു
അസ്വസ്തമയവ ഊരീ വലിചെരിഞ്ഞെന്നെ
ഞാന്‍ സ്വതന്ത്രമാക്കട്ടെ
അവ വെറും സ്വപ്നങ്ങളായി മാത്രമെന്റെ
ശരീരതിലനിയേണ്ടി
വരുമ്പോള്‍
കനലുകലെന്നെ പുല്കുന്നു
അസ്വസ്തമയവ ഊരീ വലിചെരിഞ്ഞെന്നെ
ഞാന്‍ സ്വതന്ത്രമാക്കട്ടെ
Tuesday, February 14, 2012
Saturday, February 11, 2012
Sunday, January 15, 2012
മഴയിലേക്ക്.....................
കവിത
പ്രജിഷ ഷൊര്‍ണൂര്‍
ഈര്‍പ്പം
മഴ
എനിക്ക് എവിടെയോ വെച്ച്
നഷ്ടപ്പെട്ട ഞാന്‍തന്നെ ആണ് .
ഇന്നും ചിലപ്പോഴൊക്കെ
മഴയറിയുംമ്പോള്
എത്ര ദൂരമെന്നറിയാതെ
എന്നിലെ നീയും ഞാനും
കുടയെടുക്കാതെ വെറുതേ നനയാനിറങ്ങും
Wednesday, December 28, 2011
Subscribe to:
Comments (Atom)