Wednesday, June 13, 2012

കവിത--പ്രജിഷ

സ്വപ്ങ്ങളാണെന്റെ ഉടയാടകള്‍
അവ വെറും സ്വപ്നങ്ങളായി മാത്രമെന്റെ
ശരീരതിലനിയേണ്ടി
വരുമ്പോള്‍
കനലുകലെന്നെ പുല്‍കുന്നു
അസ്വസ്തമയവ ഊരീ വലിചെരിഞ്ഞെന്നെ
ഞാന്‍ സ്വതന്ത്രമാക്കട്ടെ